EXCLUSIVEദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഏറ്റെടുത്ത ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമി വില വാങ്ങിയത് സര്‍ക്കാര്‍! പിണറായി സര്‍ക്കാര്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിച്ചതിന് ഈ വിവരാവകാശം തെളിവ്; അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ഏറ്റെടുക്കലില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് കെട്ടിടങ്ങളുടെ നഷ്ടപരിഹാരം മാത്രം; അതിവിചിത്രം ഈ ഏറ്റെടുക്കല്‍; ആ ക്ഷേത്രങ്ങള്‍ ദുരവസ്ഥയില്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 11:35 AM IST